നന്മ പുരസ്‌കാരം നേടിയ
പി. എം. കേളുക്കുട്ടി മേസ്തിരിക്ക് പുരസ്‌കാര സമർപ്പണവും
ആദരവും
@ പി. കൃഷ്ണപിള്ള
മെമ്മോറിയൽ ഓഡിറ്റോറിയം
കോവൂർ, കോഴിക്കോട്
June 15 2025 ഞായർ 4.30 മണിക്ക്
ബഹു: കേരള മുഖ്യമന്ത്രി
ശ്രീ. പിണറായി വിജയൻ നിർവഹിക്കും.
കേരള പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ്
മറ്റ് രാഷ്ട്രീയ വ്യവസായ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.